¡Sorpréndeme!

Morning News Focus | ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില 90ൽ | Oneindia Malayalam

2018-09-11 1,201 Dailymotion

Petrol Breaches Rs 90 in Maharashtra Day After Bharat Bandh
ഇന്ധന വിലവര്‍ധനവിനെതിരെ രാജ്യത്ത് നടന്ന ബന്ദ് സമ്പൂര്‍ണ്ണ വിജയമെന്ന് കോണ്‍ഗ്രസ്, എന്നാൽ ഇന്നും ഇന്ധന വില വർദ്ധിപ്പിച്ചു എണ്ണക്കമ്പനികൾ, രാജ്യത്ത് ആദ്യമായി എണ്ണവില 90 ഇൽ എത്തിയിരിക്കുകയാണ്, മഹാരാഷ്ട്രയിലെ പാർഭാനി നഗരത്തിൽ ഇന്ന് പെട്രോൾ വില തൊണ്ണൂറു രൂപയിൽ എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
#Petrol #MorningNews